തെരഞ്ഞെടുപ്പ് വരാനിരിക്കെ ജില്ലയെ പരിസ്ഥിതിസൗഹൃദ തെരഞ്ഞെടുപ്പാക്കി മാറ്റാനൊരുങ്ങുകയാണ് ജില്ലാഭരണകൂടം. പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യവുമായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസിന്‍െറയും ജില്ലാ ശുചിത്വ മിഷന്‍െറയും സഹകരണത്തോടെ ജില്ലാ ഭരണകൂടം ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നു. പോളിങ് ബൂത്തുകള്‍, തെരഞ്ഞെടുപ്പ് ഓഫിസുകള്‍, വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, പ്രചാരണ കേന്ദ്രങ്ങള്‍ തുടങ്ങിയവ മാലിന്യരഹിത മേഖലകളാക്കി മാറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രചാരണപ്രവര്‍ത്തനങ്ങളില്‍നിന്ന് അജൈവവസ്തുക്കള്‍ ഒഴിവാക്കാനും ജൈവവസ്തുക്കളോ പുനരുപയോഗം സാധ്യമായവയോ ഉപയോഗിക്കാനുമാണ് നിര്‍ദേശം. ഇക്കാര്യം ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തി പ്രചാരണം പരിസ്ഥിതിസൗഹൃദമാക്കും. എല്ലാ തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളും ഗ്രീന്‍ സോണുകളായി പ്രഖ്യാപിക്കാന്‍ ...
Read More »Home » Tag Archives: election day-green protocoal-collector n prasanth