തെരഞ്ഞെടുപ്പിന്റെ ചൂടില്‍ സ്ഥാനാര്‍ത്ഥികള്‍ പരസ്പരം ചോദ്യങ്ങള്‍ ഉന്നയിച്ചും സംവാദത്തിന് വെല്ലു വിളിച്ചും നാടെങ്ങും പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും പരസ്പര ചോദ്യങ്ങളാണ് മറ്റൊന്ന് . എന്നാല്‍ വിഎസിന്റെ ചോദ്യങ്ങള്‍ക്ക് ഒന്നിനുപോലും മറുപടി പറയാതെ, ചോദ്യങ്ങള്‍ മാത്രം ഉന്നയിച്ചു കൊണ്ടിരിക്കുന്ന ഉമ്മന്‍ചാണ്ടിയോട് കിരണ്‍ തോമസ് ഫെയ്സ്ബുക്കിലൂടെ ചോദിച്ച പത്ത് ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചോദ്യങ്ങള്‍ താഴെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാക്കളോട് ചോദ്യങ്ങളുമായി കൊണ്ടും കൊടുത്തും അങ്ങ് മുന്നേറുമ്പോള്‍ അങ്ങയോടും ചില ചോദ്യങ്ങള്‍ ചോദിക്കട്ടെ. തിരഞ്ഞെടുപ്പു കാലമായതിനാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് അങ്ങ് ...
Read More »Home » Tag Archives: election-ummenchandi-kiran thomas-govt