വീട്ടാവശ്യത്തിനുള്ള വൈദ്യുതിക്ക് അടുത്തമാസം മുതല്‍ യൂണിറ്റിന് 30 പൈസ കൂടും. പുതിയ നിരക്ക് റെഗുലേറ്ററി കമ്മിഷന് ഉടന്‍ പ്രഖ്യാപിക്കും. നെല്‍കൃഷിക്ക് ജലസേചനത്തിന് നല്കുന്ന കുറഞ്ഞ വൈദ്യുതി നിരക്ക്, ഏലം, കാപ്പി, ഇഞ്ചി തുടങ്ങിയ എല്ലാ വിളകള്‍ക്കും ബാധമാക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ ആറായിരത്തിലേറെപ്പേര്‍ക്ക് നിരക്കിളവ് നല്‍കുമെന്നാണ് സൂചന. ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരുടെ വീട്ടാവശ്യത്തിനുള്ള വൈദ്യുതി നിരക്ക് യൂണിറ്റിന് 30 പൈസ കൂട്ടാനാണ് തീരുമാനം. 100 യൂണിറ്റ് വരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ആനുപാതികമായി 60 രൂപമുതല്‍ 80 രൂപവരെ ദ്വൈമാസ വൈദ്യുതി ബില്‍ത്തുക കൂടുമെന്ന് സാരം. ആയിരം ...
Read More »Home » Tag Archives: electricity-price-increase-next-month