വൈദ്യുതി നിരക്ക് വർധന തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും. യൂനിറ്റിന് 10 മുതൽ 50 പൈസ വരെ വർധിപ്പിക്കാനാണ് നിർദേശം വന്നതെങ്കിലും ശരാശരി 30 പൈസ വരെ വർധിക്കും. വർധനയുടെ വിശദാംശം നേരത്തേതന്നെ തയാറായിരുെന്നങ്കിലും മലപ്പുറം ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് നീട്ടി െവക്കുകയായിരുന്നു. െറഗുലേറ്ററി കമീഷൻ യോഗം ഇതിനായി തിങ്കളാഴ്ച ചേരും. ഒരാഴ്ചക്കകം വർധന പ്രാബല്യത്തിൽ വരും. ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യം നൽകാനാകുമോ എന്നും പരിശോധിക്കുന്നുണ്ട്. െറഗുലേറ്ററി കമീഷൻ സ്വന്തം നിലയിലാണ് ഇക്കുറി നിരക്ക് വർധിപ്പിക്കുന്നത്. ൈവദ്യുതി ബോർഡ് നിരക്ക് വർധനക്ക് അപേക്ഷ നൽകിയിരുന്നില്ല. വാർഷിക ...
Read More »