അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനും ദുരന്തങ്ങളുണ്ടാവുന്ന സന്ദര്‍ഭങ്ങളില്‍ ആധുനിക സംവിധാനങ്ങളോടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴില്‍ പുതുക്കി നിര്‍മ്മിച്ച കളക്ടറേറ്റിലെ ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് നിര്‍വഹിക്കും. പുതുതായി അനുവദിച്ച ഉപകരണങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വഹിക്കും. നവീകരിച്ച ലോഗന് ലൈബ്രറി എക്സൈസ്-തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. കോര്പ്പറേഷന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അദ്ധ്യക്ഷത ...
Read More »Home » Tag Archives: emergency-center-collectorate-kozhikode