എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ മുഴുവന്‍ സേവനങ്ങളും ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. രജിസ്ട്രേഷന്, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, പുതുക്കല്‍ തുടങ്ങിയ മുഴുവന്‍ സേവനങ്ങളും ഇനി മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വന്തമായി ചെയ്യാന്‍ കഴിയും വിധം ഓണ്‍ലൈന്‍ ആയി മാറ്റിയിരിക്കുകയാണ്. വെബ്സൈറ്റില്‍ കയറി ഉദ്യോഗാര്‍ഥികള്‍ പേര്, ജനനതിയതി തുടങ്ങിയ വിവരങ്ങള്‍ നല്കി അക്കൗണ്ട് ഉണ്ടാക്കുമ്പോള്‍ യൂസര്‍ ഐഡിയും പാസ് വേര്‍ഡും ലഭിക്കും. ഇതുപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ സേവനങ്ങളെല്ലാം ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് ചെയ്യാനാകും.രജിസ്ട്രേഷന് പൂര്‍ത്തിയായ ശേഷം പ്രിന്റ് ഔട്ട് എടുത്ത് 60 ദിവസത്തിനകം ഒറിജനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ...
Read More »Home » Tag Archives: employment-exchange-online-registration