ചരിത്രമുറങ്ങുന്ന മലപ്പുറത്തെ പുലാമന്തോള്‍ മുസ്ലിം പള്ളിക്ക് ഇഎംഎസ് പള്ളിയെന്ന് പേരുവന്നതിനു പിന്നിലെ കഥപറഞ്ഞു കൊണ്ട് എംഎ ബേബിയുടെ ഫേസ് ബുക് പോസ്റ്റ് ഫേസ് ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം പുലാമന്തോളിൽ സഖാവ് ഇഎംഎസ് സർക്കാർ നിർമാണാനുമതി നല്കിയ പള്ളി സന്ദർശിച്ചപ്പോൾ. ഈ പള്ളി ഇഎംഎസ് പള്ളി എന്നും അറിയപ്പെടുന്നു. അതിനു പിന്നിലെ കഥ ഇതാണ്. പുതിയ ഒരു സർക്കാർ ഹൈസ്ക്കൂളിന് തറക്കല്ലിടുന്നതിന് വേണ്ടി മുഖ്യമന്ത്രി സഖാവ് ഇ.എം.എസ്സ് 1957ൽ പുലാമന്തോളിൽ വന്നു. അന്ന് പുലാമന്തോളിലെ മുസ്ലീം പള്ളി കാലപഴക്കത്താൽ പൊളിഞ്ഞു് ഉപയോഗ ശൂന്യമായിരുന്നു. സ. ഇ ...
Read More »