സ്മാര്‍ട്ട് ഫോണുകളില്‍ തങ്ങളുടെ സേവനം അവസാനിപ്പിക്കുകയാണെന്ന് ഫെയ്സ്ബുക്ക് മെസഞ്ചര്‍. പഴയ സ്മാര്‍ട്ട് ഫോണുകളില്‍ നിന്നാണ് എഫ്ബി മെസഞ്ചര്‍ പിന്‍വാങ്ങുക. ദിവസങ്ങള്‍ക്കുള്ളില്‍ പഴയ ഫോണുകളില്‍ നിന്ന് മെസഞ്ചര്‍ പിന്‍വാങ്ങും. വാട്സാപ്പും സമാനമായ നീക്കം നടത്തിയിരുന്നു. ഐഫോണ്‍, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്സെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഫെയ്സ്ബുക്ക് മുന്നറിയിപ്പ് സന്ദേശം നല്കി തുടങ്ങി. മാസം 100 കോടി ഉപയോക്താക്കളുള്ള ആപ്പാണ് എഫ്ബി മെസഞ്ചര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം വിന്‍ഡോസ് 8.1 നു മുന്‍പ് ഇറങ്ങിയ ഒഎസുകളില്‍ പുതിയ മെസഞ്ചര്‍ പ്രവര്‍ത്തിക്കില്ല. ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ ചേര്‍ത്തിട്ടുള്ള ഇമെയിലിലേക്കും മൊബൈല്‍ ...
Read More »Home » Tag Archives: facebook-messenger
Tag Archives: facebook-messenger
മെസഞ്ചര്‍ ഇനി ഫോണിലെ ചാര്‍ജ് കളയില്ല
ഫെയ്സ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കുമ്പോള്‍ ഫോണിലെ ബാറ്ററി ചാര്‍ജ് കുറയുന്നുവെന്ന പ്രശ്നത്തിന് പരിഹാരമായി. എഫ്ബി മെസഞ്ചര്‍ തലവനായ ഡേവിഡ് മാര്‍ക്കസ് ട്വിറ്ററിലൂടെയാണ്് ഈ പ്രശ്നങ്ങളെല്ലാം തങ്ങള്‍ പരിഹരിച്ചുവെന്ന് പറയുന്നത്. അപ്ഡേറ്റ് ലഭിക്കണമെങ്കില്‍ മെസഞ്ചര്‍ റീസ്റ്റാര്‍ട്ട് ചെയ്യുകയേ വേണ്ടൂ എന്നും അദ്ദേഹം തന്റെ ട്വീറ്റില്‍ പറയുന്നു. നേരത്തെ എഫ്ബി മെസഞ്ചര്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ വളരെ പെട്ടെന്ന് ചാര്‍ജ് തീര്‍ന്നുപോകുന്നതായി നിരവധി ഉപഭോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. ഫെയ്സ്ബുക്ക് ആപ്പ് ഉപയോഗിക്കുന്ന ഓരോ മിനിറ്റിലും ഒരു ശതമാനം ബാറ്ററി ചാര്‍ജ് കുറഞ്ഞു കൊണ്ടിരിക്കുന്നുവെന്ന് ട്വിറ്ററില്‍ ചില ഉപഭോക്താക്കള്‍ കുറിച്ചിരുന്നു. മെസഞ്ചര്‍ റീസ്റ്റാര്‍ട്ട് ...
Read More »