തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ കരയുന്നവരെയും ആത്മഹത്യയ്ക്ക് ശ്രമിച്ചവരെയും പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി മലയാള യുവ നടൻ അജു വർഗീസ് . തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് അജു മറുപടിയുമായെത്തിയത് സഞ്ജു ടിപി എന്നയാളുടെ പോസ്റ്റ് അജു വർഗീസ് ചെയ്തിരിക്കുന്നത്. മലയാളി ബുദ്ധിമാനായതുകൊണ്ടോ തമിഴൻ മണ്ടനായതുകൊണ്ടോ അല്ല. നമ്മുടെ നാട്ടിൽ സാധാരണക്കാരന് മുഖ്യമന്ത്രി എന്നാൽ ചാനലിൽ മാത്രം കണ്ട് പരിചയമുള്ള, തലപ്പത്തുള്ള ഒരു വ്യക്തിയും ഇവിടെ തമിഴ്നാട്ടിൽ മുഖ്യമന്ത്രി സാധാരണക്കാരുടെ കൂടപ്പിറപ്പിൽ ഒരാളെപ്പോലെ എന്ന വ്യത്യാസമാണുള്ളത്. അതുകൊണ്ട് നെഞ്ചത്തടിച്ച് കരയുന്നവരെ കാണുമ്പൊ പുച്ഛിക്കരുത്. ഫേസ് ബുക്ക് ...
Read More »Home » Tag Archives: facebookpost-ajuvargeese-jayalalitha -death