കോഴിക്കോട്ടെ പൊതു ഇടങ്ങൾ പിരിവു കേന്ദ്രങ്ങളാവുന്നു. വിശ്രമ വേളകൾ ആനന്ദകരമാക്കാൻ ബീച്ചിലെത്തുന്നവരെ വരവേൽക്കുന്നത് ഇത്തരം പിരിവുകാരാണ് . കോഴിക്കോട് ബീച്ചിൽ വൈകുന്നേരം ഭർത്താവിനൊപ്പം കാറ്റുകൊള്ളാനെത്തി പിരിവിലും ഭിക്ഷാടനത്തിലും പൊറുതിമുട്ടിയ യുവ മാധ്യമപ്രവർത്തകയുടെ ഫേസ് ബുക്ക് പോസ്റ്റ് എല്ലാ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ വൈകുന്നേരം കിട്ടിയപ്പോള്‍ ഇന്നലെ അല്പം കടല്ക്കാറ്റു കൊള്ളാന്‍ മോഹം. ഭര്‍ത്താവിനൊപ്പം ബീച്ചിലെത്തി അല്പ നേരം നടന്നു. കുറച്ചു വിശ്രമിക്കാം എന്നു കരുതി ഒരിടത്ത് ഇരുന്നപ്പോഴാണ് ഒരു കുഞ്ഞിനെയും കൈയ്യിലേന്തി അന്യസംസ്ഥാനക്കാരിയായ ഒരു യുവതി ഭിക്ഷ യാചിച്ച് എത്തിയത്. പൂര്‍ണ ആരോഗ്യത്തോടയിരിക്കെ ജോലി ...
Read More »Home » Tag Archives: facebookpost-journalist-kozhikode beach