നിലമ്പൂരില്‍ ഒരു സ്ത്രീ അടക്കം രണ്ട് പേരെ പോലീസ് സേന വെടിവെച്ചു കൊന്ന വാര്‍ത്ത തീര്‍ച്ചയായും നടുക്കമുളവാക്കുന്നതാണെന്ന് ആര്‍എംപി നേതാവ് കെകെ രമ. നിലമ്പൂരില്‍ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ടു എന്ന പൊലീസ് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് രമയുടെ പ്രതികരണം ഫേസ് ബുക്പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ . നിലമ്പൂർ വനമേഖലയിൽ ഒരു സ്ത്രീ അടക്കം രണ്ട് പേരെ പോലീസ് സേന വെടിവെച്ചു കൊന്ന വാർത്ത തീർച്ചയായും നടുക്കമുളവാക്കുന്നതാണ്. മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചുവെന്നാണ് പോലീസ് അവകാശപ്പെട്ടിരിക്കുന്നത്. ഇത്തരം ‘ഏറ്റുമുട്ടൽ വധ’ങ്ങളുടെ വിശ്വാസ്യത, ...
Read More »Home » Tag Archives: facebookpost-kkrama-nilambur-maoist-encounter