കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾ, മുഖം നോക്കാതെയുള്ള പൊലീസ് നടപടിയുണ്ടാവുംമുഖ്യ മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിലാണ് ഈ കാര്യം വെളിപ്പെടുത്തിയത് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനു വേണ്ടിയുള്ള സർവകക്ഷിയോഗം ഇന്ന് തിരുവനന്തപുരത്ത് മാസ്ക്കറ്റ് ഹോട്ടലിൽ ചേർന്നു. സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന സമാധാന പ്രവർത്തനങ്ങൾക്ക് എല്ലാ രാഷ്ട്രീയ പാർടികളും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. രാഷ്ട്രീയ ഭിന്നതയുടെ പേരിൽ ഒരാളുടെയും ജീവിതം നഷ്ടപ്പെടരുത്. ജനാധിപത്യപരമായി പ്രവർത്തിക്കാനുള്ള സാഹചര്യം എല്ലാവർക്കുമുണ്ടാവണം. സമാധാനം കാത്തുസൂക്ഷിക്കാൻ മുഖ്യമന്ത്രിയെന്ന നിലയിൽ മുൻകൈയെടുത്ത് ഉഭയകക്ഷി ചർച്ചകൾ നടത്തും. കുറ്റകൃത്യങ്ങൾക്ക് നേരെ ശക്തവും ...
Read More »Home » Tag Archives: facebookpost-pinarayivijayan-kannur-isseu