നോട്ടു മാറുവാൻ എത്തുന്നവരുടെ കൈയിൽ മഷിയടയാളം രേഖപ്പെടുത്തുന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനം പ്രശ്നം ലഘൂകരിക്കാനല്ല കൂടുതല്‍ കുരുക്കുകള്‍ സൃക്ഷ്ടിക്കാനാണെന്ന് തോമസ് ഐസക് ഫേസ്ബുക്കിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത് ഫേസ് ബുക്പോസ്റ്റിന്റെ പൂർണരൂപം ചുവടെ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ട് വരികയാണ് . പഴയ നോട്ടുകള്‍ മാറിയെടുക്കുന്നവരുടെ വിരലുകളില്‍ മഷി അടയാളം പതിക്കാന്‍ പോവുകയാണത്രേ . പ്രശ്നം ലഘൂകരിക്കാനല്ല കൂടുതല്‍ കുരുക്കുകള്‍ സൃക്ഷ്ടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം , ഇന്ന് വേണ്ടത് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും ആവശ്യത്തിന് പുതിയ നോട്ടുകള്‍ എ ടി എം ...
Read More »Home » Tag Archives: facebookpost-thomasisac-fakecurrency