500 1000 നോട്ടുകൾ നിരോധിച്ചത് രാജ്യത്തു ഭീകര അരാജകത്വം സൃഷ്ടിക്കുമെന്ന് കേരളാ ധനകാര്യമന്ത്രി തോമസ് ഐസക്. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത് ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ ഞാന്‍ പോലും ഇതിത്ര ഭീകരം ആവുമെന്ന് കരുതിയില്ല . നാട്ടിലാകെ അരാജകത്വം ആയി . കൂലി കൊടുക്കാന്‍ കാശില്ലാത്തത് കൊണ്ട് പണികള്‍ എല്ലാം നിന്നു . പണിയും കൂലിയും ഇല്ലാത്തതുകൊണ്ട് അവരുടെ വീടുകള്‍ പട്ടിണിയായി . ആളുകളുടെ മുഖ്യ തൊഴില്‍ ബാങ്കിന് മുന്നില്‍ ക്യൂ നില്ക്കല് ആണ് ...
Read More »Home » Tag Archives: facebookpost-thomasissac-currency-issue