കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കുന്നതിന് ഗൂഡാലോചന നടക്കുന്നുവന്നു തോമസ് ഐസക്. തന്റെ ഫേസ് ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത് ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ എനിക്ക് ഒരു കാര്യം ബോധ്യമായി. കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കുന്നതിന് വമ്പന്‍ ഗൂഡാലോചന നടക്കുന്നുണ്ട്. കേരളത്തിലെ ബിജെപി ഘടകവും കേന്ദ്രത്തിലെ ചില തല്‍പ്പരകക്ഷികളുമാണ് ഇതിനു പിന്നില്‍. സഹകരണ ബാങ്കുകള്‍ നശിച്ചാല്‍ എന്ത് എന്ന ഞെട്ടിപ്പിക്കുന്ന ചോദ്യം ബിജെപി നേതാവ് മുരളീധരന് ചാനല്‍ ചര്‍ച്ചയില്‍ ഉയര്‍ത്തി കേട്ടു. സഹകരണ ബാങ്കുള്‍ കള്ളപ്പണത്തിന്റെ കൂടാരങ്ങളാണെന്നാണ് ബിജെപിയുടെ ...
Read More »