അസാധുവായ നോട്ടുമാറാന്‍ എത്തുന്നവരുടെ വിരലില്‍ മഷി പുരട്ടുമെന്ന് സാമ്പത്തികാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. ഒരിക്കല്‍ നോട്ടുമാറ്റിയവര് വീണ്ടുമെത്തുന്നത് തടയാനാണിത്. സാധാരണക്കാരെ ഉപയോഗിച്ച് കള്ളപ്പണം മാറ്റുന്നതായി സംശയമുണ്ടെന്നും ഒരിക്കല്‍ പണം മാറിയാല്‍ വിരലില്‍ മഷി പുരട്ടുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരം തീരുമാനങ്ങൾ വരും ദിവസങ്ങളിൽ ജനങ്ങളെ കൂടുതൽ ദൂരത്തിലാക്കുമെന്നു തീർച്ചയാണ്
Read More »