എട്ടുലക്ഷത്തിലേറെ രൂപയുടെ കള്ളനോട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി കൊടുക്കുമെന്ന് എസ്ബിടി. നോട്ട് നിരോധനം പ്രഖ്യാപിച്ചതിനു ശേഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച നിശ്ചിത കാലയളവ് വരെ 87,8000 ലക്ഷം രൂപയുടെ 500,1000 നോട്ടുകള്‍ ലഭിച്ചതായാണ് എസ്ബിടി അറിയിച്ചത്. അസാധുവാക്കിയ കള്ളനോട്ടുകള്‍ വെളിപ്പിച്ചവര് കുടുങ്ങുമെന്നും ഇതിനുളള നിയമനടപടി സ്വീകരിച്ച് കഴിഞ്ഞതായും റിപ്പോര്‍ട്ട് ചെയ്യുന്നു. നോട്ട് നിരോധിച്ച നവംബര്‍ 10 മുതല്‍ ഡിസംബര്‍ 28 വരെ എസ്ബിടിയില്‍ ലഭിച്ചത് 128,72 കോടി രൂപയുടെ അസാധു നോട്ടുകളാണ്. ഇതില്‍ എസ്ബിടിയുടെ വിവിധ ശാഖകളിലായി ലഭിച്ചത് എട്ടുലക്ഷത്തി എഴുപത്തെണ്ണായിരം രൂപയുടെ കള്ളനോട്ടുകളാണ്.3, ...
Read More »