ബാങ്കില്‍ അടയ്ക്കാനായി കൊണ്ടുവന്ന 45,000 രൂപയില്‍ നിന്ന് കള്ളനോട്ട് പിടികൂടി. കൊണ്ടോട്ടി എസ്ബിടി ശാഖയില്‍ അടയ്ക്കാനായി കൊണ്ടുവന്ന 45,000 രൂപയില്‍ 37,000 രൂപയും കള്ളനോട്ടുകളായിരുന്നു. ഇതാണ് അധികൃതര്‍ പിടികൂടിയത്. നോട്ട് പരിശോധിക്കുന്നതിനായി മെഷിനില്‍ പണം നിക്ഷേപിച്ചപ്പോഴാണ് ഇത്രയും കള്ളനോട്ടുകള്‍ തിരിച്ചറിഞ്ഞത്. പണവുമായി എത്തിയ സ്ത്രീയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.ഇവരുടെ വിദേശത്തുള്ള മകന് കുറച്ചു നാളുകല്‍ക്ക് മുമ്പ് നാട്ടിലേക്ക് അയച്ചതായിരുന്നു ഈ പണമെന്നാണ് സ്ത്രീയുടെ മൊഴി. ഒരു ലക്ഷം രൂപ മകന് അയച്ചത് കുഴല്‍പണ ഇടപാട് വഴിയാണെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ഈ ലക്ഷം രൂപയില്‍ നിന്നുള്ള ...
Read More »