അഭിഭാഷക-മാധ്യമ പ്രശ്നം രമ്യമായി പരിഹരിച്ചു എന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതായി അഡ്വക്കേറ്റ് ജനറൽ അറിയിച്ചു. ഇരു ഭാഗത്തു നിന്നും സമവായം വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു എന്ന് പിണറായി വിജയൻ ഫേസ്ബുക് ലൂടെ അറിയിച്ചു ഇരു ഭാഗത്തു നിന്നും സമവായം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം താഴെ അഭിഭാഷക-മാധ്യമ പ്രശ്നം രമ്യമായി പരിഹരിച്ചു എന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതായി അഡ്വക്കേറ്റ് ജനറൽ അറിയിച്ചു. മുഖ്യമന്ത്രി എന്ന നിലയിൽ നൽകിയ നിർദേശം അനുസരിച്ച് പ്രശ്നപരിഹാരത്തിനായി ശ്രമിച്ചപ്പോഴാണ് അഡ്വക്കേറ്റ് ...
Read More »