യൂറോപ്യന്മാരെ ഒഴിച്ചു നിര്‍ത്തിയാല്‍ കോഴിക്കോടിന് ചരിത്രമില്ല. വ്യാപാര വ്യവസായ സാംസ്കാരിക മേഖലയില്‍ യൂറോപിന് കോഴിക്കോടുമായി അറുത്തുമാറ്റാനാവാത്ത ബന്ധം തന്നെയാണ്. അപ്പോള്‍ പിന്നെ കേരളക്കരയുടെ ഡാവിഞ്ചിയോ പിക്കാസോയോ ജനിക്കേണ്ടത് കോഴിക്കോടിന്റെ മണ്ണിലല്ലാതെ മറ്റെവിടെയുമല്ല. മൊണാലിസയും യൂറോപ്യന്‍ നഗരങ്ങളും, കെട്ടിടങ്ങളും, രാജാക്കന്മാരും സംഗീതവേദികളും മൂഷിക സംഘത്തെ ആകര്‍ഷിക്കുന്ന പൈഡ് പെപ്പെരുമടക്കം യൂറോപ്യന്‍ ചിത്രകലാ പാരമ്പര്യത്തെ വരയിലും ചായത്തിലും സുന്ദരമാക്കി അവതരിപ്പിക്കുകയാണ് കൊയിലാണ്ടിക്ക് അടുത്ത് പാലകുളം സ്വദേശി ഫെറിന്‍ അസ്ലാം. വിഖ്യാത ചിത്രങ്ങളായ ലാസ്റ്റ് സപ്പറും സൂര്യനസ്തമിക്കുന്ന സാമ്രാജ്യത്തിന്റെ കോളനികളില്‍ യുദ്ധ വീര്യന്റെ ചരിത്രമെഴുതിയ റോബര്‍ട്ട് ക്ലൈവും ഫിഡില്‍ ...
Read More »Home » Tag Archives: ferin aslam/kozhikode picaso/uropian style painting