Home » Tag Archives: festival-of-democracy-kozhikode

Tag Archives: festival-of-democracy-kozhikode

ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി ഇന്നത്തെ (ഞായർ) പരിപാടികൾ

ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി ഇന്നത്തെ (ഞായർ) പരിപാടികൾ   വേദി ഒന്ന്: ടൗൺ ഹാൾ രാവിലെ മുതൽ പുസ്തക മേള    (മലയാളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ) രാവിലെ 10 മണി സെമിനാർ ജനാധിപത്യത്തിലെ എഴുത്ത് ഉദയ പ്രകാശ് (നോവലിസ്റ്, ദളിത് ആക്ടിവിസ്റ്, റിട്ട: അധ്യാപകൻ ജെ എൻ യു) 2 മണി എഴുത്തിലെ ബഹുസ്വരതകളും ജനാധിപത്യവും -ഡോ കെ പി മോഹനൻ 4 മണി എഴുത്തുകാരെ ഭയപ്പെടുത്തുമ്പോൾ  -തീസ്ത സെതൽവാദ് വൈകു: 6 മണി മുതൽ നാടകങ്ങൾ എലിപ്പെട്ടി (സംവിധാനം: ശിവദാസ് പൊയിൽക്കാവ്) മറഡോണ ...

Read More »

ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി ഇന്നത്തെ പരിപാടികൾ

13-8-2017 ഞായര്‍ വേദി ഒന്ന് രോഹിത് വെമുല (കോംട്രസ്റ്റ് ഗ്രൗണ്ട്) 10 മണി സംവാദം സ്വാതന്ത്യോത്സവം ഉദ്ഘാടനം അലന്‍സിയര്‍ സ്വാഗതം : പ്രവീണ്‍ രത്‌നാകരര്‍ അദ്ധ്യക്ഷത: മാമുക്കോയ പി.കെ.ഫിറോസ്, പി നിഖില്‍, അഡ്വ: പി.ഗവാസ്, ലിന്റൊ ജോസഫ്, എം.ധനീഷ് ലാല്‍, വി.പി.നിഹാല്‍, ജസ്‌ല മാടശ്ശേരി, ദിനു കെ, യു. ഹേമന്ത് കുമാര്‍, അഷറഫ് കുരുവട്ടൂര്‍, മാധവന്‍ കുന്നത്തറ, സുലൈമാന്‍ കക്കോടി. അജയന്‍ കാരാടി, എം. കെ,സുരേഷ് ബാബു നന്ദി: സുബീഷ് 2 മണി സംവാദം എന്റ എഴുത്ത് എന്റെ സ്വാതന്ത്രൃം ഉദ്ഘാടനം: നാരായന്‍ സ്വാഗതം ...

Read More »

പശുവിനെ രാഷ്ട്രീയ മൃഗമാക്കി മാറ്റുന്നു: ഡോ ടി വി മധു

കോഴിക്കോട്: ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി യുടെ ഭാഗമായി സംഘടിപ്പിച്ച ദേശവും പശു രാഷ്ട്രീയവും എന്നവിഷയത്തിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിലോസഫി വിഭാഗത്തിലെ അധ്യാപകൻ ഡോ ടി വി മധു പ്രഭാഷണം നടത്തുന്നു. ഷജിൽ സ്വാഗതം പറഞ്ഞു സാദിഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പശുവിനെ ഒരു രാഷ്ട്രീയ മൃഗമാക്കി മാറ്റുകയാണെന്ന് അഭിപ്രായപെട്ടു.

Read More »

ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി ഇന്ന് തുടക്കമാവും

കോഴിക്കോട്: ജനാധിപത്യത്തിന്റെ ഉത്സവത്തിന് ഇന്ന് കോഴിക്കോട് തുടക്കമാവും. ആഗസ്ത് 12 13 14 തിയ്യതികളിലായി കോഴിക്കോട് ആർട്ട് ഗാലറി,ടൌൺ ഹാൾ സാംസ്കാരിക നിലയം കോംട്രസ്സ്റ്റ് ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് പരിപാടി നടക്കുക. കോഴിക്കോട്ടെ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആഗസ്ത് രാവിലെ 10 മണിക്ക് കോംട്രസ്സ്റ്റ് ഗ്രൗണ്ടിൽ ജനാധിപത്യത്തിലെ എഴുത്ത് എൻ എസ് മാധവൻ ഉദ്‌ഘാടനം ചെയ്യും 12-8-2017 ശനി വേദി ഒന്ന് രോഹിത് വെമുല (കോംട്രസ്റ്റ് ഗ്രൗണ്ട്) 10 മണി സംവാദം ജനാധിപത്യത്തിലെ എഴുത്ത് ഉദ്ഘാടനം: എന്‍. എസ്. മാധവന്‍ സ്വാഗതം: വി.അബ്ദുല്‍ ...

Read More »

‘ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി’ പ്രചരണങ്ങൾക്കു തുടക്കമായി

ആഗസ്ത്12,13,14 തിയ്യതികളിലായി കോഴിക്കോട് നടക്കുന്ന ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി എന്ന പരിപാടിയുടെ പ്രചാരണോദ്ഘാടനം കോഴിക്ക്കോട് പബ്ലിക് ലൈബ്രറി പരിസരത്ത് സാംസ്കാരിക പ്രവർത്തകർ ചേർന്നു നിർവഹിച്ചു. ചിത്രകാരന്മാരായ അജയൻ കാരാടി, അഭിലാഷ് തിരുവോത്ത്, മജ്‌നി തിരുവങ്ങൂർ പരാഗ് തുടങ്ങിയവർ ചിത്രങ്ങൾ വരച്ചു. ഇന്ന് വൈകീട്ട് പബ്ലിക് ലൈബ്രറി പരിസരത്ത് ഗവ.ലോ കോളജ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നാടകവും മ്യൂസിക് ബാൻഡും വൈകീട്ട് അരങ്ങേറും. വരും ദിവസങ്ങളിലും പ്രചാരണ പരിപാടികൾ ഉണ്ടാവുമെന്ന് സംഘടാകർ അറിയിച്ചു

Read More »

‘ജനാധിപത്യോത്സവത്തിലേക്കുള്ള വണ്ടി’ ദേവഗിരി കോളേജിലെത്തി

സമയം ഒരുമണി കോഴിക്കോട് ദേവഗിരി കോളേജിന്റെ ക്യാമ്പസ്. ഉയർന്നു കേൾക്കുന്ന ശബ്ദം കൂട്ടുകാരെ…എല്ലാവരും ഈ വണ്ടിയിൽ കയറൂ… നമുക്കൊരു യാത്ര പോകാം ആണും പെണ്ണും ഒന്നിച്ചു പോകാം…ജനാധിപത്യത്തിന്റെ ഉത്സവവേദിയിലേക്ക് …. ആഗസ്ത് 12 13 14 തിയ്യതികളിലായി കോഴിക്കോട് നടക്കുന്ന ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി എന്ന പരിപാടിയുടെ പ്രചരണാർത്ഥം കോഴിക്കോട് ലോ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ജനാധിപത്യോത്സവത്തിലേക്കുള്ള വണ്ടി എന്ന സംഗീത നൃത്ത ശില്പമായിരുന്നു ദേവഗിരി കോളേജ് ഗ്രൗണ്ടിൽ അരങ്ങേറിയത് . സുബീഷ്, അജയ് ജിഷ്ണു സുദേയൻ, പ്രത്യുഷ് ചന്ദ്രൻ, സ്റ്റെഫിൻ, നവജ്യോത്, സുർജിത്, ...

Read More »

ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി: പോസ്റ്റർ രചനാ ക്യാമ്പ്

കോഴിക്കോട്: ആഗസ്ത് 12,13,14 തിയ്യതികളിലായി നടക്കുന്ന ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി എന്ന പരിപാടിയുടെ പോസ്റ്റർ രചന ക്യാമ്പ് കോഴിക്കോട് ലളിതകലാ ആര്ട്ട് ഗാലറിയിൽ നടന്നു. അജയൻ കാരാടി, സഞ്ജിത് മണ്ഡൽ,അഭിലാഷ് തിരുവോത്ത്, സി വി രാമചന്ദ്രൻ, ബിജു സീനിയ മജ്‌നി തിരുവങ്ങൂർ ,ഹർഷ പുതുശ്ശേരി, വിജേഷ്, സന്തോഷ് പാലക്കട തുടങ്ങിവർ പോസ്റ്റർ രചനകളിൽ പങ്കാളികളായി. ആഗസ്ത് 12,13,14 തിയ്യതികൾ കോഴിക്കോട് ടൌൺഹാൾ, ലളിതകലാ ആർട് ഗാലറി സാംസ്‌കാരിക നിലയം എന്നിവിടങ്ങളിലായാണ് ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി പരിപാടി നടക്കുക എന്ന് സംഘാടകർ അറിയിച്ചു .

Read More »

‘ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി’; കോഴിക്കോട്ടെ സാംസ്‌കാരിക പ്രവർത്തകർ ഒത്തുകൂടുന്നു

ഫാസിസത്തിനെതിരെ കോഴിക്കോട്ടെ സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായമയായ കോഴിക്കോട് സാംസ്‌കാരിക വേദി ‘ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി സംഘടിപ്പിക്കുന്നു. ഫാസിസത്തിന്റെ പ്രത്യക്ഷമുഖം ഭയത്തിന്റേതാണ് നമുക്കിന്നത് ചരിത്രമല്ല, വർത്തമാനമാണ്. എന്നും നിരാശയോടെ മാളങ്ങളിലൊളിക്കേണ്ട ഒരു കാര്യവുമില്ലെന്നും സമൂഹത്തിന്റെ ഗുണാത്മകമായ വളര്ച്ചയെ തകര്ക്കുന്ന എല്ലാ അധികാരസ്വരൂപങ്ങളും ജനങ്ങളാല് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് നമുക്ക് ജനങ്ങളില് വിശ്വസിക്കാമെന്നും സാംസ്‌കാരിക വേദി സെക്രട്ടറി തൻറെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു എവിടെ ശിരസ്സ് ഉന്നതവും മനസ്സ് നിര്ഭയവും വചസ്സ് നിര്മലവും ജ്ഞാനം സ്വതന്ത്ര്യവുമാവുന്നുവോ, അത്തരമൊരു സ്വാതന്ത്ര്യസ്വര്ഗത്തിലേക്കെന്റെ നാടിനെ നയിക്കേണമേ…… ടാഗോറിന്റെ ഈ സ്വപ്നം ...

Read More »