റഫീഖ് ഇബ്രാഹിം കോഴിക്കോട്ടെ സഹൃദയരായ ചില സുഹൃത്തുക്കൾ മുൻ കൈയെടുത്ത് ആഗസ്ത് 12 മുതൽ 14 വരെ ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി എന്ന പേരിൽ ഒരു പൊതു കൂട്ടായ്മ സംഘടിപ്പിക്കുകയാണ്. ജനാധിപത്യം ഒരു സാധ്യതയായി വികസിപ്പിച്ചെടുക്കേണ്ട, ലിബറൽ പ്ലാറ്റ്ഫോമുകൾ, പൊതു ഇടങ്ങൾ എന്നിവ വീണ്ടെടുക്കുകയോ നിർമ്മിക്കുകയോ ചെയ്യേണ്ടുന്ന സുപ്രധാനമായ ഒരു ചരിത്ര ഘട്ടത്തിലാണ് പൊതുവെ നാം. തൊണ്ണൂറുകളിൽ, ഒരു പക്ഷേ ഇന്ത്യൻ ഫാഷിസം ഘടനാപരമായി ഇത്രമേലാഴത്തിൽ നിമിഷ നേരം കൊണ്ട് വളരുമെന്ന് സാമാന്യബുദ്ധിക്ക് തിരിച്ചറിയാൻ കഴിയാത്ത ഘട്ടത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ചു കൊണ്ടു തന്നെ ഭിന്നഭിന്നങ്ങളായ ...
Read More »Home » Tag Archives: festival-of-democracy-kozhikode-rafeeq-ahammed-ariticle