കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ചെത്തുന്നവര്ക്കായി പ്രത്യേക വാര്‍ഡുകള്‍ തുടങ്ങി. അത്യാഹിത വിഭാഗത്തിനു മുകളിലായി പുരുഷന്മാര്ക്കും 31-ാം വാര്‍ഡിനു സമീപം സ്ത്രീകള്‍ക്കുമാണ് വാര്‍ഡ് ഒരുക്കിയത്. രണ്ടിടത്തേക്കുമാവശ്യമായ കട്ടിലുകള്‍ നേരത്തെ സജ്ജീകരിക്കുകയും നഴ്സുമാരേയുമുള്പ്പെടെ നിയമിച്ചിരുന്നു
Read More »Home » Tag Archives: fever-special-ward-at-kozhikode-medical-collage