അണ്ടര്‍ 17 ലോകക്കപ്പിനായുള്ള കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ഒരുക്കങ്ങളില്‍ ഫിഫയ്ക്ക് പൂര്‍ണതൃപ്തി. ക്വാര്‍ട്ടര്‍ ഫൈനലടക്കം എട്ട് മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കുമെന്ന് അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടന അറിയിച്ചു. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് പ്രവേശനത്തിന് നിയന്ത്രണമുണ്ടാകും. 41,748 ആളുകളെ മാത്രമേ സ്റ്റേഡിയത്തിനകത്ത് പ്രവേശിപ്പിക്കൂ. നിലവില്‍ 75,000 കാണികള്‍ക്കായുള്ള സൗകര്യം കലൂര്‍ സ്റ്റേഡിയത്തില്‍ ഉണ്ട്. മത്സര സമയത്ത് സ്റ്റേഡിയത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയില്ല. കലൂര്‍ സ്റ്റേഡിയമുള്പെടെയുളള മൈതാനങ്ങളിലെ ഒരുക്കങ്ങള്‍ പരിശോധിച്ച ശേഷം സംഘാടകസമിതി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഫിഫ തൃപ്തിയറിയിച്ചത്. ഫിഫ അണ്ടര്‍ 17 ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ ...
Read More »Home » Tag Archives: /fifa-satisfied-with-preparations-at-kaloor-international-stadium-for-under-17-world-cup