മലയാള സിനിമാരംഗത്ത് തൊഴിലാളി സംഘടന രൂപീകരിക്കാന്‍ ബിജെപി തീരുമാനം. നോട്ട് നിരോധനത്തെ വിമര്‍ശിച്ച എം ടി വാസുദേവന്‍ നായര്‍ക്കെതിരെയും സംവിധായകന് കമലിനെതിരെയും രൂക്ഷപ്രതികരണങ്ങളുയര്ത്തി വിവാദത്തിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനായിരിക്കും സംഘടനയ്ക്ക് നേതൃത്വം നല്‍കുകയെന്നാണ് സൂചന. ബിജെപിയുടെ രാജ്യസഭാംഗമായ നടന് സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തി പുതിയ സിനിമാ സംഘടനാ രൂപീകരണത്തിന് ശ്രമം തുടങ്ങിയെന്നാണ് സൂചന. മുതിര്ന്നസിനിമാപ്രവര്ത്തകര് തന്നെയാണ് സംഘടനാ രൂപീകരിക്കാനുള്ള നിര്‍ദ്ദേശം പാര്‍ട്ടിയുടെ മുന്നില്‍ വെച്ചത്. ബിജെപി സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തോട് അനുവാദം ചോദിക്കുകയും നേതൃത്വം സമ്മതം മൂളുകയും ...
Read More »Home » Tag Archives: film-workers-organisation-bjp-kerala