ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കണമെന്ന് അക്കൗണ്ട് ഉടമകള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശം. ചട്ടം പാലിക്കുന്നില്ലെന്ന് കണ്ടെത്തുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും എസ്ബിഐ ഉപയോക്താക്കളെ അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നുമുതലാണ് ചട്ടം പ്രാബല്യത്തില്‍ വരുന്നത്.സേവിംഗ് അക്കൗണ്ടുകളില്‍ മേഖല തിരിച്ച് നിശ്ചയിക്കപ്പെട്ടിട്ടുള്ള തുക ഇല്ലാത്തവരില്‍ നിന്നാണ് പിഴ ഈടാക്കുക. 20 രൂപ മുതല്‍ 100 രൂപ വരെയാണ് പിഴയിനത്തില്‍ ഈടാക്കുക. മെട്രോ നഗരങ്ങളില 5000 രൂപയും നഗരങ്ങളില്‍ 3000 രൂപയും, അര്ധനഗരങ്ങളില് 2000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയുമാണ് എസ്ബിഐ അക്കൗണ്ടില്‍ ആവശ്യമായ മിനിമം ...
Read More »Home » Tag Archives: fine-minimum-balance-of-sbi-account