നഗരത്തിൽ മിഠായിത്തെരുവിൽ തീപിടിത്തമുണ്ടായതിനു പിറകെ മാവൂർ റോഡിലും തീപിടുത്തം. കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിനു എതിർവശത്തെ ജിനാൻ ഹോട്ടലിനാണ് തീപിടിച്ചത്. അടുക്കളയിൽ നിന്നാണ് പടർന്ന തീ ആളുകളിൽ പരിഭ്രാന്തി പടർത്തി. ബീച്ച് ഫയർ സ്റ്റേഷനിൽ നിന്ന് ഉടൻ ഒരു യൂനിറ്റ് ഫയർഫോഴ്സ് എത്തി തീ കെടുത്തി. മറ്റ് നാശനഷ്ടങ്ങളൊന്നുമില്ല.
Read More »