കോഴിക്കോട്: നാഷണല്‍ യൂത്ത് പ്രമോഷന് കൗണ്‍സിലും റോട്ടറി ക്ലബ് ഓഫ് കാലിക്കട്ട് സൈബര്‍ സിറ്റിയും സംയുക്തമായി നടത്തുന്ന എന്വൈപിസി റോട്ടറി ഫ്ളവര്‍ഷോ ജനുവരി എട്ടു വരെ സരോവരം ഗ്രൗണ്ടില്‍ നടക്കും. ഫ്ളവര്‍ഷോയിൽ മെഹന്തി ഫെസ്റ്റ്, ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ക്ലാസ്സുകളും ഉണ്ടാകുമെന്നു ജനറൽ കൺവീനർ മെഹറൂഫ് മണലൊടി പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഫണ്ട് കണ്ടെത്തുന്നതിനാണ് ഫ്ളവര്‍ഷോ. പ്രദര്‍ശനം രാവിലെ പത്ത് മുതല്‍ രാത്രി ഒന്‍പത് മണിവരെയാണ്. ജൈവ ഔഷധ സുഗന്ധവിള കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് മേളയുടെ ലക്ഷ്യം വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാണ്
Read More »Home » Tag Archives: flower-show-rottary-club-kozhikode