തദ്ദേശ സ്വയംഭരണ വകുപ്പിലെ അഴിമതികളും സേവനങ്ങള്‍ സംബന്ധിച്ച പരാതികളും ഇനി ജനങ്ങള്‍ക്ക് തുറന്നുകാട്ടാം. ഇവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി ഉണ്ടെങ്കില്‍ സമര്‍പ്പിക്കാവുന്ന വെബ് സൈറ്റ് ഫോര്‍ ദ പീപ്പിള്‍ പരീക്ഷണാര്‍ഥം പ്രവര്‍ത്തനമാരംഭിച്ചു. 20 മുതല്‍ തിരുവനന്തപുരം ജില്ലയില്‍ ലഭ്യമായ ഈ സൗകര്യം 27 മുതല്‍ സംസ്ഥാനവ്യാപകമായി ലഭ്യമാകുന്നതാണ്. ഇന്റര്‍നെറ്റ് സൗകര്യമുള്ള ഏതു കംപ്യൂട്ടര്‍ വഴിയും അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും പൊതുജനങ്ങള്‍ക്ക് https://pglsgd.kerala.gov.in എന്ന വിലാസത്തില്‍ ഈ സൈറ്റില്‍ പരാതികള്‍ അപ്ലോഡ് ചെയ്യാം. അപേക്ഷാ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് നേരത്തേ നല്കിയ അപേക്ഷയുടെ ...
Read More »Home » Tag Archives: for-the-people-web-site-started-kerala