മൈതാനത്തിന്റെ നാല് ഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന നാല് ഗോള്‍ പോസ്റ്റുകള്‍. 12 കളിക്കാര്‍ കാണികള്‍ക്കാവേശമായി പോസ്റ്റ് നിറയുന്ന ഗോളുകള്‍. ഇതായിരിക്കും ഇന്ന് വൈകീട്ട് മലപ്പുറത്ത് നടക്കുന്ന വ്യത്യസ്തമായ ഫുട്ബോള്‍ മത്സരം. 4 ഗോൾ പോസ്റ്റുകളും ഒരു ടീമില്‍ 6 കളിക്കാരും ഉള്‍പ്പെടുന്ന പുതിയതരം ഫുട്ബോളുമായി മലപ്പുറത്തെ ജനകീയ ഫുട്ബോള്‍ കമ്മിറ്റി. വണ്ടൂരിലെ 6 ഫുട്ബോള്‍ ക്ലബുകളുടെ കൂട്ടായ്മയായ ജനകീയ ഫുട്ബോള്‍ കമ്മിറ്റി തന്നെയാണ് വ്യത്യസ്തമായ ഈ ഫുട്ബോളിനു രൂപം നൽകിയത്. 50 മീറ്റര്‍ വീതിയുള്ള ഗ്രൗണ്ടിലാണ് കളി നടക്കുന്നത്. ഓരോ ടീമിനും രണ്ട് ഗോള്‍ പോസ്റ്റുകള്‍ ...
Read More »Home » Tag Archives: four goal posts-malappuram-football