രാജ്യത്ത് വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത റിംഗിങ് ബെല്‍സ് കമ്പനി പൂട്ടി. ഫ്രീഡം 251 എന്ന് പേരിട്ടിരിക്കുന്ന മൊബൈലിന്റെ നിര്‍മ്മാതാക്കളായ റിംഗിങ് ബെല്‍സ് ആണ് പൂട്ടിയത്. കമ്പനി എംഡി മോഹിത് ഗോയലും റിംഗിങ് ബെല്‍സ് ഡയറക്ടറായ അദ്ദേഹത്തിന്റെ ഭാര്യ ധര്ന ഗോയലും രാജിവെച്ചു. കമ്പനിയുടെ നോയിഡയിലെ ഓഫീസ് രണ്ടാഴ്ചയായി പൂട്ടിക്കിടക്കുകയാണ്. കമ്പനി പൂട്ടി എന്ന വാര്‍ത്ത പരക്കാന്‍ തുടങ്ങിയതോടെ വെട്ടിലായിരിക്കുന്നത് ഡീലര്‍മാരാണ്. കുറച്ചു നാളുകളായി റിംഗിങ് ബെല്‍സിന്റെ വിവരമൊന്നുമില്ലെന്നും പണം കൊടുത്ത തങ്ങള്‍ പറ്റിക്കപ്പെട്ടു എന്നുമാണ് അവര്‍ പറയുന്നത്. മേക്ക് ഇന്‍ ...
Read More »