സ്വകാര്യബസുകളില്‍ വര്‍ഷങ്ങളായി തുടര്‍ന്നുപോന്നിരുന്ന പൊലീസുകാരുടെ സൗജന്യബസ് യാത്ര അവസാനിക്കുന്നു. ഇനിമുതല്‍ സംസ്ഥാനത്തെ സ്വകാര്യബസുകളില്‍ പൊലീസുകാരുടെ സൗജന്യയാത്ര അനുവദിക്കേണ്ടെന്നാണ് ബസുടമകളുടെ തീരുമാനം.ഇതിന് കാരണമായതാകട്ടെ മുഖ്യമന്ത്രി പിണറായിക്ക് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം വന്നതോടെയാണ് സൗജന്യയാത്ര അവസാനിക്കുന്നത്. സ്വകാര്യബസുകളിലെ പൊലീസുകാരുടെ സൗജന്യയാത്രയെക്കുറിച്ച് മുഖ്യമന്ത്രി പിണറായിക്ക് ഈ അടുത്താണ് കത്ത് ലഭിക്കുന്നത്. പൊലീസുകാര്‍ക്ക് വര്‍ഷങ്ങളായി തുടര്‍ന്നുപോന്നിരുന്ന സൗജന്യയാത്ര നിര്‍ത്തലാക്കാന്‍ ബസുടമകളെ അനുവദിക്കണമെന്ന് ആവശ്യമായിരുന്നു കത്തിന്റെ ഉള്ളടക്കം. തുടര്‍ന്ന് കത്ത് ഔദ്യോഗിക സര്‍ക്കുലര്‍ ആയി അംഗീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി. കൂടാതെ ഈ ...
Read More »Home » Tag Archives: freejourny-police-privatebuss-kerala