ബിസിനസ്സുകാരുടെ കൂട്ടായ്മ എന്നൊക്കെ പറഞ്ഞാല്‍ ലയണ്സ്ക്ലബിലോ, റോട്ടറിയിലോ, ചേമ്പറിലോ ഒക്കെയുള്ള ഔദ്യോഗികവും, യാന്ത്രികവുമായ ഒരു ബന്ധമെന്നാണ് പൊതുവിലുള്ള ധാരണ. എന്നാല്‍ കോഴിക്കോട്ടെ കുറച്ച് യുവ ബിസിനസ്സുകാര്‍ ഈ കീഴ് വഴക്കങ്ങളൊക്കെ മാറ്റി മറിച്ച് സൗഹൃദത്തിന്റേയും,കാരുണ്യ പ്രവര്‍ത്തനങ്ങളുടേയും ഒരു വിസ്മയ കൂട്ടായ്മയാവുകയാണ്. കോഴിക്കോട് നിന്ന് തുടങ്ങി ലോകം മുഴുവന്‍ പടര്‍ന്ന പ്രമുഖ ബ്രാന്റുകളുടെ സാരഥികളാണ്. ഇവര്‍. ജി.ടെക് എന്ന കംപ്യൂട്ടര്‍ വിദ്യാഭ്യാസ രംഗത്തെ അന്തര്‍ദേശീയ ബ്രാന്റിന്റെ സി. എം ഡി മെഹറൂഫ് മണലോടി, മലബാര്‍ഗോള്‍ഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫൈസല്‍, ത്രീ. ജി മൊബൈലിന്റെ സി. എം. ...
Read More »