രാജ്യത്തെ ആദ്യ സമ്പൂർണ വൈദ്യുതിവത്കൃത സംസ്ഥാനമായി കേരളം മാറുന്നു. സംസ്ഥാന സർക്കാറിെൻറ ഒന്നാം വാർഷികാഘോഷത്തിെൻറ ഭാഗമായുള്ള പദ്ധതിയുടെ പ്രഖ്യാപനം തിങ്കളാഴ്ച കോഴിക്കോട്ട് നടക്കും. വൈകീട്ട് 3.30ന് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈദ്യുതി എത്താതിരുന്ന ഒന്നര ലക്ഷത്തോളം വീടുകളിൽ പദ്ധതിയുടെ ഭാഗമായി 174 കോടി രൂപ മുതൽമുടക്കി വൈദ്യുതി ലൈനുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്ന ജോലികൾ കെ.എസ്.ഇ.ബി പൂർത്തീകരിച്ചിട്ടുണ്ട്. എം.എൽ.എമാരുടെ പ്രാദേശിക വികസന ഫണ്ട്, പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് ഫണ്ട്, തദ്ദേശ സ്വയംഭരണ ...
Read More »Home » Tag Archives: full-electrification-kerala-houses-inaguration-kozhikode