ഇന്ത്യയിലും വിദേശത്തും ഐടി വിദ്യാഭ്യാസത്തില്‍ വെന്നിക്കൊടി പാറിച്ച ജിടെക് എഡ്യുക്കേഷന്‍ 15ാം വര്‍ഷത്തിലേക്ക്. സ്ഥാപനത്തിന്റെ 15ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികള്‍ ഫെബ്രുവരി 10ന് ആരംഭിക്കും. പാലക്കാട് ടൗണ്‍ഹാളില്‍ നടക്കുന്ന വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ താരം അനൂപ് മേനോന് നിര്‍വ്വഹിക്കും. വ്യാവസായിക- സാമൂഹിക രംഗത്തെ പ്രമുഖരും കേന്ദ്ര-സംസ്ഥാന ഗവര്ണ്മെന്റിലെ പ്രശസ്തരും ആഘോഷ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ജിടെക് എഡ്യുക്കേഷന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മെഹ്റൂഫ് മണലോടി അറിയിച്ചു.
Read More »