നോട്ട് 7 സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ സാംസങ്ങ് പുറത്തിറക്കുന്ന വജ്രായുധമാണ് ഗാലക്സി എസ് 8. ഇപ്പോൾ ഗാലക്സി എസ് 8 ചിത്രങ്ങൾ പുറത്ത് പുറത്ത് വന്നതാണ് പുതിയ വാർത്ത. കൊറിയയിലെ ടെക്നോളജി വെബ്സൈറ്റാണ് എസ്8െൻറ ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ഗാലക്സി എസ് 8ന്റേത് കര്വഡ് ഡിസ്പ്ലേയാണ്. പുതിയ ഫോണിന് രണ്ട് സ്ക്രീന്‍ സൈസുകളും സാംസങ് നല്‍കുമെന്നാണ് സൂചന. ഡിസ്പ്ലേയുടെ വലത് ഭാഗത്താണ് ഹോം ബട്ടണ്‍. ഐഫോണ്‍ 7നില് ആപ്പിള്‍ പരീക്ഷിച്ചത് പോലെ സാംസങിന്റെ പുതിയ ഫോണിലും 3.5 എം.എം ഹെഡ്ഫോണ് ജാക്ക് ഉണ്ടാവില്ല. എട്ട് ...
Read More »