തേഞ്ഞിപ്പലം; പ്രകൃതിയുടെ നിറങ്ങള്‍ ഒരിക്കല്‍ പോലും കാണാന്‍ ഭാഗ്യമില്ലാതെ പോയവര്‍ക്കായി കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ ആധുനിക ഉദ്യാനം തുറക്കുന്നു. 17 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച ഉദ്യാനം ഈ മാസം സന്ദര്‍ശകര്‍ക്കായി തുറക്കും. സര്‍വ്വകലാശാലാ ക്യാംപസിലെ ബോട്ടാണിക്കല്‍ ഗാര്ഡന് സമീപത്ത് പ്രത്യേകം കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയാണ് അന്ധര്‍ക്കായുള്ള പൂന്തോട്ടം പണികഴിപ്പിച്ചിരിക്കുന്നത്. സുഗന്ധം പരത്തുന്ന ചെടികള്‍ കെട്ടിടത്തിന് പുറത്തും, തൊട്ടറിയാന്‍ കഴിയും വിധം കായ്കനികള്‍ കെട്ടിടത്തിന് അകത്ത് പ്രത്യേകം ചെറിയ ടേബിളിലും സജ്ജീകരിക്കും. ബ്രെയില്‍ ലിപിയില്‍ രേഖപ്പെടുത്തിയ ബോര്‍ഡും വിരല്‍ തൊടുമ്പോള്‍ ചെടികളുടെയും കായ്കനികളുടെയും ...
Read More »Home » Tag Archives: garden for blinds/calicut university