വെളുത്തുള്ളി ലോകത്തില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങളില്‍ ഒന്നാണ്. ലോകത്തിലെ എല്ലാ ഭക്ഷണ രീതികളിലും അടര്‍ത്തിമാറ്റാന്‍ കഴിയാത്ത സ്വാധീനമുള്ള ഒന്ന്. 100 ഗ്രം വെളുത്തുള്ളിയില്‍ 150 കലോറി, 6.36 ഗ്രാം പ്രോട്ടീന്‍, വിറ്റാമിന്‍ ബി1, ബി2, ബി3, ബി6,വിറ്റാമിന്‍ സി, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഔഷധ ഗുണമുള്ള വെളുത്തുള്ളി എല്ലാ ദിവസവും വെറുതെ കഴിക്കുകയോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ ഇവയാണ്. 1. രക്ത ശുദ്ധിവരുത്താന്‍ എല്ലാ ദിവസവും രാവിലെ വെളുത്തുള്ളി കഴിക്കുന്നത് രക്ത ...
Read More »