ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പൊമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതി അഗസ്റ്റിൻ മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുന്നു. പൊമ്പിളൈ ഒരുമൈ സമരം നയിച്ചതിന്റെ പേരിൽ ജീവിതം ദുസ്സഹമാക്കുന്ന രീതിയിലാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പെരുമാറുന്നത്. സമരം നടത്തിയതിന്റെ പേരിൽ പക വീട്ടുകയാണെന്നും ഗോമതി ആരോപിക്കുന്നു. ജീവിക്കാൻ സാധിക്കാതെ വന്നതോടെയാണ് പരാതിയുമായി മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങുന്നത്. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ് ഗോമതി. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പക വീട്ടൽ മൂലം കുറേ മാസങ്ങളായി തന്റെ വാർഡിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ല. ജനക്ഷേമ പദ്ധതികൾ അവതാളത്തിലാകുകയാണെന്നും ഗോമതി ചൂണ്ടിക്കാട്ടി. തോട്ടം ...
Read More »