പിണറായി സർക്കാരിന്റ ചില നിലപാടുകൾ കേരളത്തിന് പുതിയ അനുഭവം ആകുന്നു .ഭരിക്കുന്ന പാർട്ടിയുടെ ഏരിയ സെക്രെട്ടറിക്കെതിരേ അതി ശക്തമായ വാദങ്ങളുമായി സർക്കാർ കോടതിയിൽ വാദിക്കുന്നത് അടുത്ത കാലത്തൊന്നും രാഷ്ട്രീയ കേരളം കണ്ടിട്ടില്ല.എന്നാൽ തട്ടിക്കൊണ്ടുപോകൽ കേസിൽ മുൻകൂർ ജാമ്യം കിട്ടാൻ കോടതിയിൽ ഹർജി നൽകിയ സി പി എം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനിനെതിരേ സർക്കാർ അഭിഭാഷകൻ കടുത്ത നിലപാട് എടുത്തു. സാമൂഹ്യ വിരുദ്ധ പ്രവർത്തനം ആണ് രാഷ്ട്രീയ പാർട്ടികളെ ജനങ്ങളിൽ നിന്നും അകറ്റുന്നത് എന്നും മുൻകൂർ ജാമ്യം നല്കരുത് എന്നും അഭിഭാഷകൻ വാദിച്ചു. ...
Read More »