സ്വാശ്രയ എന്‍ജിനീയറിങ് പ്രവേശനം സംബന്ധിച്ച സര്‍ക്കാരിന്റെ വ്യവസ്ഥകള്‍ക്ക് വഴങ്ങി മാനെജ്മെന്റുകള്‍. പത്തുമാര്‍ക്കില്‍ താഴെ നേടിയവര്‍ക്ക് പ്രവേശനം നല്‍കില്ലെന്ന ഇടത് സര്‍ക്കാരിന്റെ നിലപാട് ഒടുവില്‍ മാനെജ്മെന്റ് അംഗീകരിക്കുകയായിരുന്നു. പ്ലസ് ടുവിന് 60 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നല്കുന്ന കാര്യത്തില്‍ വീണ്ടും ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ സമ്മതിച്ചതായും മാനെജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു.ഇതുസംബന്ധിച്ച കരാറില്‍ മാനേജ്മെന്റുകള്‍ ഇന്ന് ഒപ്പുവെക്കും. അസോസിയേഷന് പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി ഉച്ചയ്ക്ക് കൂടിക്കാഴ്ച്ച നടത്തിയെങ്കിലും 10 മാര്‍ക്കില്‍ താഴെ മാര്‍ക്ക് നേടിയവര്‍ക്ക് പ്രവേശനം നല്‍കില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നു. തുടര്‍ന്നാണ് ...
Read More »Home » Tag Archives: govt. selfinancing- engineering-admission