ജില്ലയെ പച്ചപ്പണിയിക്കാന്‍ കുടുംബശ്രീയുടെ ‘ഗ്രീന്‍ ക്ളീന്‍ കോഴിക്കോട്’ പദ്ധതിക്ക് തുടക്കം കുറിച്ചു. ഒരു ലക്ഷം വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്ന ബൃഹദ് പദ്ധതിയാണ് കുടുംബശ്രീ ജില്ലാമിഷന് നേതൃത്വത്തില്‍ നടപ്പാക്കുന്നത്. ഓരോ വ്യക്തിയും തൈ നട്ടുവളര്‍ത്തി വെബ്സൈറ്റില്‍ ഫോട്ടോ അപ്ലോഡ് ചെയ്യുന്നതാണ് പദ്ധതി. ജില്ലയെ മാലിന്യമുക്തമാക്കുന്നതിനുള്ള പദ്ധതിയും ഒരുക്കിയിട്ടുണ്ട്. പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനംചെയ്തു. ഓരോ അംഗങ്ങളും നടുന്ന വൃക്ഷത്തൈയുടെ ചിത്രം വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യും . ഓരോ മാസവും ചെടിയുടെ വളര്‍ച്ചയുടെ ഫോട്ടോയെടുത്ത് വീണ്ടും അപ്ലോഡ് ചെയ്യണം. ജിസം ഫൗണ്ടേഷന്റേതാണ് വെബ്സൈറ്റ്. തുടര്‍ന്ന് ...
Read More »