സംസ്ഥാനത്തെ ഹോട്ടല്‍ ഭക്ഷണവില ഉയരുമെന്ന് ധനമന്ത്രി തോമസ് ഐസക്. 13 ശതമാനം വരെയാണ് വില കൂടുക. നോണ്‍ എസി റെസ്റ്റോറന്റുകളില്‍ അഞ്ച് ശതമാനമായിരിക്കും വര്‍ധന. ചരക്ക് സേവന നികുതി ഉള്‍പെടെ 18 ശതമാനമാണ് ഹോട്ടല്‍ ഭക്ഷണത്തിന്റെ നികുതി. ഹോട്ടല്‍ ഉടമകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ധനമന്ത്രി തീരുമാനം അറിയിച്ചത്.
Read More »