ഗുജറാത്ത് വര്‍ഗ്ഗീയ കലാപത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലകളിലൊന്നായ ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസിന്റെ ശിക്ഷാവിധി പ്രഖ്യാപിച്ചു. 11 പേര്‍ക്ക് ജീവപര്യന്തവും 12 പ്രതികള്‍ക്ക് 7 വര്‍ഷം തടവ് ശിക്ഷയും 1 ആള്‍ക്ക് 10 വര്‍ഷവും തടവ് ശിക്ഷയുമാണ് വിധിച്ചത്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷയാണ് അഹമ്മദാബാദിലെ പ്രത്യേക കോടതി വിധി പ്രഖ്യാപിച്ചത്. ഗുജറാത്തിലെ ഗോധ്ര കലാപത്തിനു ശേഷം 2002 ഫെബ്രുവരി 28നു നടന്ന ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് മുന്‍ എംപി എഹ്സാന്‍ ജഫ്രി ഉള്‍പ്പെടെ 69 പേര് കൊല്ലപ്പെട്ടിരുന്നു. 200 പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കേസില്‍ 24 ...
Read More »