ഗുലാബ് ജാന്‍ എന്താണ് ബലറാമിന്റെ കേസ്. കേസ് വാദിക്കാന്‍ വരുമ്പോള്‍ സിവിക്സാര്‍, ചുരുങ്ങിയത് കേസ്സെങ്കിലും പഠിക്കണ്ടേ? എതിര് കക്ഷികളോടുള്ള ചൊരുക്ക് മാത്രമാവരുത് ഒരു വക്കീലിന്റെ വിചാരലോകം. ബാലപീഢനമാണ് സാര്‍. ഒരാളുടെ ജീവിതം ആള് ആരുമാകട്ടെ അദ്ദേഹം എഴുതി പരസ്യപ്പെടുത്തിയ രേഖകള്‍ തിരുത്തി തനിക്ക് ആവശ്യമുള്ള വാചകങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ബാലപീഢകനെന്ന് സ്ഥാപിക്കുക, കൃമിനല്‍ കുറ്റമാണ്. വക്കീല്‍സാറിന്റെ ദയാഹര്‍ജിയില്‍ ധൃതിയില്‍ ആലോചനയില്ലാതെ പറഞ്ഞ്പോയതാണെന്ന ഒരു വാദമുണ്ട്. എന്നാല്‍ അക്കാര്യമെങ്കിലും പ്രതിയെകൊണ്ട് സമ്മതിപ്പിക്കാന്‍ വക്കീലിന് ബാധ്യതയില്ലേ. പ്രതി പക്ഷെ ഇപ്പോഴും അത്രപോലും സമ്മതിച്ചിട്ടില്ല. അതിന് കഴിയാത്ത വക്കീല്‍ വാദികള്‍ക്കെതിരെ ...
Read More »