ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് ഇരുപത് വര്‍ഷം കഠിനതടവ്. കൂടാതെ 15 ലക്ഷം രൂപ ഗുര്‍മീത് ഇരകള്‍ക്ക് നല്‍കണമെന്നും പ്രത്യേക സിബിഐ കോടതി ജഡ്ജി ജഗ്ദീപ് സിങ്. രണ്ട് കേസുകളിലായാണ് 20 വര്‍ഷം കഠിനതടവ് വിധിച്ചത്. ജയിലിനുളളില്‍ പ്രത്യേക പരിഗണന പാടില്ലെന്നും ജഡ്ജി വ്യക്തമാക്കി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രത്യേക സിബിഐ കോടതി ജഡ്ജി ഗുര്‍മീതിന്റെ വിധി പ്രഖ്യാപിക്കാനുളള ഒരുക്കങ്ങള്‍ ആരംഭിച്ചത്. ജയിലിലെ വായനാമുറിയാണ് കോടതി മുറിയായി ക്രമീകരിച്ചത്. അന്ത്യന്തം നാടകീയമായിരുന്നു വിധി പ്രഖ്യാപിക്കുന്നതിനിടെയുളള ഗുര്‍മീതിന്റെ ...
Read More »