കഥകളി ആചാര്യന് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ക്ക് പത്മശ്രീ പുരസ്കാരം. കഥകളി രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. മടയന്‍കണ്ടി ചാത്തുകുട്ടി നായരുടേയും അമ്മുകുട്ടിയുടേയും മകനായി 1916 ജൂണ്‍ 26ന് ജനിച്ചു. 15-)o വയസ്സില്‍ വാരിയം വീട്ടില്‍ നാടകസംഘത്തിന്റെ “വള്ളിത്തിരുമണം” എന്ന നാടകത്തോടെ രംഗപ്രവേശനം നടത്തിയ ശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ നൃത്തം, കഥകളി, കേരളനടനം എന്നിവയിലെല്ലാം അസാമാന്യ കഴിവു നേടിയ ഈ അസാമാന്യ പ്രതിഭ 1977ല്‍ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ക്കൊപ്പം പൂക്കാട് കലാലയവും 1983ല്‍ ചേലിയ കഥകളി വിദ്യാലയവും സ്ഥാപിച്ചു. സിനിമാ ...
Read More »Home » Tag Archives: guru-chemancheri-padmasree-award