ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇത്തവണ സംസ്ഥാനത്ത് നിന്ന് റെക്കോര്‍ഡ് അപേക്ഷകള്‍. 80000ല്‍ പരം അപേക്ഷകരുടെ എണ്ണത്തോടെ കേരളം വീണ്ടും സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ഹജ്ജ് ചരിത്രത്തില്‍ അപേക്ഷകരുടെ എണ്ണത്തില്‍ ഒരു സംസ്ഥാനത്ത് ലഭിക്കുന്ന ഏറ്റവും കൂടിയ എണ്ണമാണ് ഇത്തവണ കേരളത്തില്‍ നിന്ന് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ആകെ 76487 ആയിരുന്നു അപേക്ഷകരുടെ എണ്ണം.ഇത്തവണ അത് 80000 കടന്നതായാണ് വിവരം.മുന്‍ വര്‍ഷത്തില്‍ പ്രത്യേക ക്വാട്ട ഉള്‍പ്പടെ 10268പേര്‍ക്കായിരുന്നു കേരളത്തില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം ലഭിച്ചിരുന്നത്. ഇത്തവണ 70 വയസ്സ് കഴിഞ്ഞ വിഭാഗത്തില്‍പ്പെട്ട 1646 അപേക്ഷകരും അഞ്ചാം വര്‍ഷക്കാരായ ...
Read More »Home » Tag Archives: hajj-pilgrims-kerla-record-application