ഹസ്ന ഷാഹിത പരസ്യമായി നൂറ് കണക്കിന് സ്ത്രീകൾ ലൈംഗികാതിക്രമത്തിന് വിധേയമാകുന്ന ഒരിടമാണ് തൃശ്ശൂർ പൂരം. പൂരം കാണാനെത്തുന്ന ഈ ‘പുരുഷാരം’ അവിടെ വരുന്ന സ്ത്രീകളോട് പെരുമാറുന്നത് എങ്ങിനെയെന്ന് പോയിട്ടുള്ളവർക്ക് മനസ്സിലാകും. പരന്ന കൈപ്പത്തികൾ ദേഹത്ത് പതിയുന്ന, ഉദ്ധരിച്ച ലിംഗങ്ങൾ ഒന്നുമറിയാത്ത പോലെ മുട്ടി പോകുന്ന, അവിടെ വന്നാൽ ഇതൊക്കെ ഉണ്ടാകുമെന്ന അലിഖിത മനസ്സിലാക്കലുള്ള ആൺ പുളപ്പായിപൂരപ്പറമ്പിൽ. ആണെണ്ണവും തിരക്കും ആഘോഷത്തിമർപ്പും ഉഛ്സ്ഥായിലെത്തുന്നത് കൊണ്ട് സാധാരണ ആൺകൂട്ടങ്ങളിൽ നിന്ന് പുറപ്പെടുന്ന പെൺശരീരത്തിലേക്കുള്ള അധിനിവേശ ത്വരയേക്കാൾ രൂക്ഷമാണ് ഇവിടെ എന്ന് തോന്നുന്നു. മുതിർന്നതിന് ശേഷം ആദ്യമായാണ് കഴിഞ്ഞ ...
Read More »