കോര്പറേഷന് പ്രദേശത്ത് ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ബേക്കറികളിലും മറ്റ് ഭക്ഷ്യ സംസ്കരണ യുണിറ്റുകളിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. കോര്പറേഷന് ഹെല്‍ത്ത് ഓഫീസര്‍ നല്കിയ തൊഴിലാളികളുടെ ഹെല്‍ത്ത് കാര്‍ഡ് ഹാജരാകാത്ത സ്ഥാപനങ്ങളുടെ വ്യാപാര ലൈസന്‍സ് പുതുക്കി നല്‍കില്ല. ഈ മാസം 31-നകം കാര്‍ഡ് ഹാജരാക്കാനാണ് ഉത്തരവ്. കോര്പറേഷന് പ്രദേശത്തെ ഭക്ഷ്യവ്യാപാര മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി തൊഴിലാളികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് കോര്പറേഷന് ആരോഗ്യ വിഭാഗം ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. നഗരത്തിലെ വിവിധ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ബേക്കറികളിലും ഭക്ഷണം പാകം ചെയ്യുന്നവരിലും ...
Read More »Home » Tag Archives: health-card-for-hotel-workers-kozhikode